15 ഐഎസ് സൈനികരുടെ തലവെട്ടി
Friday, November 24, 2017 12:28 AM IST
ജ​​ലാ​​ല​​ബാ​​ദ്: അഫ്ഗാനിസ്ഥാനി ലെ നം​​ഗ​​ർ​​ഹാ​​ർ പ്ര​​വി​​ശ്യ​​യി​​ൽ ഐ​​എ​​സ് ഇ​​ന്ന​​ലെ സ്വ​​ന്തം അ​​ണി​​യി​​ൽ​​പ്പെ​​ട്ട 15 സൈ​​നി​​ക​​രെ ത​​ല​​വെ​​ട്ടി​​ക്കൊ​​ന്നു. ഐ​​എ​​സി​​ലെ ര​​ണ്ടു വി​​ഭാ​​ഗ​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള പോ​​രി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു സം​​ഭ​​വ​​മെ​​ന്നു പ്ര​​വി​​ശ്യാ ഗ​​വ​​ർ​​ണ​​റു​​ടെ വ​​ക്താ​​വ് പ​​റ​​ഞ്ഞു. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ അ​​റി​​വാ​​യി​​ട്ടി​​ല്ല,