പോർച്ചുഗീസ് മന്ത്രി രാജിവച്ചു
Wednesday, October 18, 2017 12:28 PM IST
ലിസ്ബൺ: കാട്ടുതീ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന ആരോപണത്തെത്തുടർന്നു പോർച്ചുഗീസ് ആഭ്യന്തരമന്ത്രി കോൺസ്റ്റൻസ് ഉർബാനോ ഡിസൂസ രാജിവച്ചു.