മാലിയിൽ യുഎൻ സേനാംഗങ്ങൾ കൊല്ലപ്പെട്ടു
Sunday, September 24, 2017 10:55 AM IST
ബാമക്കോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ മൂന്നു യുഎൻ സമാധാനസേനാംഗങ്ങൾ വെടിയേറ്റു മരിച്ചു. ഇവരുടെ വാഹനവ്യൂഹം ആക്രമിക്കപ്പെടുകയായിരുന്നു.