കോംഗോയിൽ മണ്ണിടിച്ചിൽ; 40 പേർ മരിച്ചു
കോംഗോയിൽ മണ്ണിടിച്ചിൽ; 40 പേർ മരിച്ചു
Thursday, August 17, 2017 11:39 AM IST
ബു​​​നി​​​യാ: ക​​​ന​​​ത്ത​​​മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് റി​​​പ്പ​​​ബ്ളി​​​ക് ഓ​​​ഫ് കോം​​​ഗോ​​​യി​​​ൽ 40 പേ​​​ർ മ​​​രി​​​ച്ചു. ഇ​​​ട്ടൂ​​​രി പ്ര​​​വി​​​ശ്യ​​​യി​​​ൽ ആ​​​ൽ​​​ബ​​​ർ​​​ട്ട് ത​​​ടാ​​​ക​​​ക്ക​​​ര​​​യി​​​ലു​​​ള്ള തോ​​​റാ ഗ്രാ​​​മ​​​ത്തി​​​ൽ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണു ദു​​​ര​​​ന്തം ഉ​​​ണ്ടാ​​​യ​​​ത്. മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ക്യാ​​​ന്പി​​​ൽ മ​​​ല​​​യി​​​ടി​​​ഞ്ഞു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. സി‍യ​​​റാ ലി​​​യോ​​​ൺ രാ​​​ജ്യ​​​ത്തി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഫ്രീ​​​ടൗ​​​ണി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ 400 പേ​​​ർ തി​​​ങ്ക​​​ളാ​​​ഴ്ച കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു കോം​​​ഗോ​​​യി​​​ലും ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.