നാലു താലിബാൻകാരെ തൂക്കിലേറ്റി
Tuesday, April 25, 2017 11:37 AM IST
പെഷവാർ: സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ച നാലു താലിബാൻ ഭീ്കരരെ തൂക്കിലേറ്റിയതായി സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ അറിയിച്ചു. ഖൈബർ പക്തൂൺഹ്വാ പ്രവിശ്യയിലെ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്.