യുഎസിൽ 146 വർഷം പഴക്കമുള്ള സർക്കസ് കമ്പനി പൂട്ടുന്നു
യുഎസിൽ 146 വർഷം പഴക്കമുള്ള സർക്കസ് കമ്പനി പൂട്ടുന്നു
Sunday, January 15, 2017 10:46 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ: 146 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള റിം​​​ഗ്ളിം​​​ഗ് ബ്ര​​​ദേ​​​ഴ്സ് ആ​​​ൻ​​​ഡ് ബാ​​​ർ​​​നം ആ​​​ൻ​​​ഡ് ബെ​​​യ്‌​​​ലി സ​​​ർ​​​ക്ക​​​സ് ക​​​മ്പ​​​നി പൂ​​​ട്ടു​​​ന്നു. കാ​​​ണി​​​ക​​​ൾ കു​​​റ​​​ഞ്ഞ​​​തും ചെ​​​ല​​​വ് കൂ​​​ടി​​​യ​​​തു​​​മാ​​​ണ് ക​​​മ്പ​​​നി പൂ​​​ട്ടാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് ഉ​​​ട​​​മ​​​ക​​​ളെ ന​​​യി​​​ച്ച​​​ത്.

ഏ​​​റെ ആ​​​ലോ​​​ചി​​​ച്ചെ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​മാ​​​ണി​​​തെ​​​ന്ന് ക​​​മ്പ​​​നി​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​നും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ​​​ന്ന​​​ത്ത് ഫീ​​​ൽ​​​ഡ് പ​​​റ​​​ഞ്ഞു. മേ​​​യ് മാ​​​സ​​​ത്തോ​​​ടു​​​കൂ​​​ടി​​​യാ​​​യി​​​രി​​​ക്കും സ​​​ർ​​​ക്ക​​​സ് ക​​​മ്പ​​​നി പ്ര​​​ദ​​​ർ​​​ശ​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക. ആ​​​ന അ​​​ട​​​ക്ക​​​മു​​​ള്ള മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ക​​​രു​​​ടെ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​ഴി​​​വാ​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​തും ക​​​മ്പ​​​നി​​​യു​​​ടെ നി​​​ല​​​നി​​​ൽ​​​പ്പി​​​നെ ബാ​​​ധി​​​ച്ച​​​താ​​​യി കെ​​​ന്ന​​​ത്ത് ഫീ​​​ൽ​​​ഡ് വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു.

ഭൂ​​​മി​​​യി​​​ലെ ഏ​​​റ്റ​​​വും മ​​​ഹ​​​ത്താ​​​യ പ്ര​​​ദ​​​ർ​​​ശ​​​ന​​​മെ​​​ന്ന പ​​​ര​​​സ്യ​​​വാ​​​ച​​​ക​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു റിം​​​ഗ്ളിം​​​ഗ് ബ്ര​​​ദേ​​​ഴ്സ് ആ​​​ൻ​​​ഡ് ബാ​​ർ​​​നം ആ​​​ൻ​​​ഡ് ബെ​​​യ്‌​​​ലി സ​​​ർ​​​ക്ക​​​സ് ക​​​മ്പ​​​നി​​​യു​​​ടെ പ്ര​​​ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.