ജക്കാർത്ത: ഇന്തോനേഷ്യൻ പോലീസ് വിമാനം ആഭ്യന്തര പറക്കലിനിടയിൽ തകർന്നു 13 പേർ കൊല്ലപ്പെട്ടതായി സംശയിക്കുന്നു. യാത്രികരുടേതെന്നു കരുതുന്ന വസ്ത്രങ്ങളും സ്യൂട്ട്കേസുകളും കടലിൽ കണ്ടതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.വിമാനസീറ്റുകളും കണ്ടെത്തി.