ഹോളിവുഡ്താരം ബ്രാഡ് പിറ്റിനെതിരേ അന്വേഷണം
Thursday, September 22, 2016 12:20 PM IST
ലോസ്ആഞ്ചലസ്: ഹോളിവുഡ് നടൻ ബ്രാഡ് പിറ്റിനെതിരേ പോലീസ് അന്വേഷണം. സ്വകാര്യ ജെറ്റ് വിമാനത്തിലെ യാത്രയ്ക്കിടയിൽ മക്കളെ ചീത്തപറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തെന്നാണു പരാതി. ബ്രാഡ്പിറ്റിനെതിരേ വിവാഹമോചനത്തിന് ഭാര്യയും ഹോളിവുഡ് നടിയുമായ ആൻജലീന ജോളി കഴിഞ്ഞദിവസം ഹർജി ഫയൽ ചെയ്തിരുന്നു.