യുഎസിൽ ഇന്ത്യൻ ബാലിക കൊല്ലപ്പെട്ടു
Sunday, August 21, 2016 11:08 AM IST
ന്യൂയോർക്ക്: ന്യൂയോർക്കിലെ ക്യൂൻസ് മേഖലയിലെ വീട്ടിൽ ഒമ്പതു വയസുള്ള ഇന്ത്യൻ ബാലിക ആഷ്ദീപ് കൗറിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. രണ്ടാനമ്മ അർജുൻ സംധി പർദാസിനെതിരേ(55) പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു.