സിഡ്നി: പാപ്പുവ ന്യൂഗിനി പ്രധാനമന്ത്രി പീറ്റർ ഓനീലിന്എതിരേ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 2010ൽ അധികാരമേറ്റ ഓനീലിനെതിരേ നിരവധി അഴിമതി ആരോപണങ്ങളുണ്ട്.