ബെയ്ജിംഗ്:കിഴക്കന്‍ ചൈനയിലെ റസ്ററന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 17 മരിച്ചു. അന്‍ഹുയി പ്രവിശ്യയിലെ വാഹു റസ്ററന്റില്‍ ഉച്ചഭക്ഷണസമയത്താണ് സ്ഫോടനം. ഭക്ഷണശാലകള്‍ നിരവധിയായി പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് അപകടം.