ചാവേര്‍ ആക്രമണത്തില്‍ ആറു മരണം
Saturday, August 1, 2015 11:43 PM IST
മൈദുഗുരി: വടക്കുകിഴക്കന്‍ നൈജീരിയയിലെ മൈദുഗുരി പട്ടണത്തിലെ കമ്പോളത്തില്‍ ചാവേര്‍ ഭടന്‍ നടത്തിയ സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു.11 പേര്‍ക്കു പരിക്കേറ്റു. ബോക്കോ ഹറാമാണ് ആക്രമണത്തിനു പിന്നിലെന്നു പറയപ്പെടുന്നു.