പെഷവാര്‍: പാക്കിസ്ഥാനിലെ നോര്‍ത്ത് വസിറിസ്ഥാനില്‍ യുഎസിന്റെ പൈലറ്റില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ ആറു ഭീകരര്‍ കൊല്ലപ്പെട്ടു.