വൈസ് അഡ്മിറൽ ദിനേശ്കുമാർ ത്രിപാഠി നാവികസേനാ മേധാവിയാകും
വൈസ് അഡ്മിറൽ ദിനേശ്കുമാർ ത്രിപാഠി നാവികസേനാ മേധാവിയാകും
Saturday, April 20, 2024 2:54 AM IST
ന്യൂ​​ഡ​​ൽ​​ഹി: വൈ​​സ് അ​​ഡ്മി​​റ​​ൽ ദി​​നേ​​ശ്കു​​മാ​​ർ ത്രി​​പാ​​ഠി നാ​​വി​​ക​​സേ​​നാ മേ​​ധാ​​വി​​യാ​​കും. ഏ​​പ്രി​​ൽ 30ന് ​​ഇ​​ദ്ദേ​​ഹം സ്ഥാ​​ന​​മേ​​ൽ​​ക്കും. അ​​ഡ്മി​​റ​​ൽ ആ​​ർ. ഹ​​രി​​കു​​മാ​​ർ വി​​ര​​മി​​ക്കു​​ന്ന ഒ​​ഴി​​വി​​ലാ​​ണ് ത്രി​​പാ​​ഠി നാ​​വി​​ക​​സേ​​നാ മേ​​ധാ​​വി​​യാ​​കു​​ന്ന​​ത്. ‌

നി​​ല​​വി​​ൽ ത്രി​​പാ​​ഠി നാ​​വി​​ക​​സേ​​ന ഉ​​പ​​മേ​​ധാ​​വി​​യാ​​ണ്. വൈ​​സ് അ​​ഡ്മി​​റ​​ൽ കൃ​​ഷ്ണ സ്വാ​​മി​​നാ​​ഥ​​ൻ അ​​ടു​​ത്ത ഉ​​പ​​മേ​​ധാ​​വി​​യാ​​കും.


1964 മേ​​യ് 15നു ​​ജ​​നി​​ച്ച ദി​​നേ​​ശ്കു​​മാ​​ർ ത്രി​​പാ​​ഠി 1985ലാ​​ണ് നാ​​വി​​ക​​സേ​​ന​​യി​​ൽ ചേ​​ർ​​ന്ന​​ത്. അ​​തിവി​​ശി​​ഷ്‌​​ട സേ​​വാ മെ​​ഡ​​ൽ ല​​ഭി​​ച്ച​​യാ​​ളാ​​ണ് ഇ​​ദ്ദേ​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.