സാവിത്രി ജിൻഡാൽ ബിജെപിയിൽ
സാവിത്രി ജിൻഡാൽ ബിജെപിയിൽ
Friday, March 29, 2024 12:52 AM IST
ച​​ണ്ഡി​​ഗ​​ഡ്: മു​​ൻ ഹ​​രി​​യാ​​ന മ​​ന്ത്രി സാ​​വി​​ത്രി ജി​​ൻ​​ഡാ​​ൽ കോ​​ൺ​​ഗ്ര​​സ് വി​​ട്ട് ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. ഇ​​വ​​രു​​ടെ മ​​ക​​നും വ്യ​​വ​​സാ​​യി​​യു​​മാ​​യ ന​​വീ​​ൻ ജി​​ൻ​​ഡാ​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നി​​രു​​ന്നു.

ഹി​​സാ​​റി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ലാ​​ണ് എ​​ൺ​​പ​​ത്തി​​നാ​​ലു​​കാ​​രി​​യാ​​യ സാ​​വി​​ത്രി ബി​​ജെ​​പി അം​​ഗ​​ത്വ​​മെ​​ടു​​ത്ത​​ത്. രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും സ​​ന്പ​​ന്ന വ​​നി​​ത​​യാ​​യി ഫോ​​ബ്സ് മാ​​ഗ​​സി​​ൻ സാ​​വി​​ത്രി​​യെ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.