കേന്ദ്ര ഏജൻസികളുടെ തലപ്പത്ത് അഴിച്ചുപണി
കേന്ദ്ര ഏജൻസികളുടെ തലപ്പത്ത് അഴിച്ചുപണി
Thursday, March 28, 2024 1:53 AM IST
ന്യൂ​​ഡ​​​ൽ​​​ഹി: എ​​​ൻ​​​ഐ​​​എ, എ​​​ൻ​​​ഡി​​​ആ​​​ർ​​​എ​​​ഫ്, എ​​​സ്പി​​​ജി തു​​​ട​​​ങ്ങി​​​യ കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ ത​​​ല​​​പ്പ​​​ത്ത് അ​​​ഴി​​​ച്ചു​​​പ​​​ണി​​​യു​​​മാ​​​യി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ. കാ​​​ബി​​​ന​​​റ്റ് നി​​​യ​​​മ​​​ന ക​​​മ്മി​​​റ്റി​​​യാ​​​ണ് (എ​​​സി​​​സി) പു​​​തി​​​യ ചു​​​മ​​​ത​​​ല​​​ക്കാ​​​രെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

മ​​​ഹാ​​​രാ​​ഷ്‌​​ട്ര ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ സേ​​​നാ (എ​​​ടി​​​എ​​​സ്) മേ​​​ധാ​​​വി സ​​​ദാ​​​ന​​​ന്ദ വ​​​സ​​​ന്ത് ദ​​​ത്ത എ​​​ൻ​​​ഐ​​​എ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ലാ​​​കും. നി​​​ല​​​വി​​​ലെ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ലാ​​​യ ദി​​​ന​​​ക​​​ർ ഗു​​​പ്ത​​​യു​​​ടെ കാ​​​ലാ​​​വ​​​ധി ഈ​​​മാ​​​സം 31ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​നം.


2026 ഡി​​​സം​​​ബ​​​ർ 31 വ​​​രെ​​​യാ​​​ണ് ദ​​​ത്ത​​​യു​​​ടെ കാ​​​ലാ​​​വ​​​ധി. 1990 ബാ​​​ച്ച് മ​​​ഹാ​​​രാ​​ഷ്‌​​ട്ര കേ​​​ഡ​​​ർ ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ് ദ​​​ത്ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.