വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
Thursday, March 28, 2024 1:53 AM IST
ന്യൂ​ഡ​ൽ​ഹി: അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ കോ​ണ്‍ഗ്ര​സ് നേ​താ​വ് സു​പ്രി​യ ശ്രീ​നേ​തി​നും ബി​ജെ​പി എം​പി ദി​ലീ​പ് ഘോ​ഷി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു​ള്ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ഇ​രു​വ​രോ​ടും നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.