Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വിവിപാറ്റ് എണ്ണണമെന്ന ആവശ്യം സുപ്രീംകോ...
രണ്ടാംഘട്ടം: ദേശീയതലത്തിൽ 63% പോളിംഗ്
ഇവിഎം സുപ്രീംകോടതി വിധി: പ്രതിപക്ഷം മാപ്...
ബാരാമുള്ളയിൽ രണ്ടു ഭീകരരെ വധിച്ചു
ജയരാജനുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച് ജാ...
അമേഠി, റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് തീ...
Previous
Next
National News
Click here for detailed news of all items
ഇലക്ടറൽ ബോണ്ട് കേന്ദ്രസർക്കാർ വാദം പൊളിയുന്നു
Wednesday, March 27, 2024 2:05 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: വിവാദ ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീംകോടതി റദ്ദാക്കുകയും സംഭാവനകളുടെ വിശദവിവരങ്ങൾ പുറത്തുവരുകയും ചെയ്തിട്ടും ഇലക്ടറൽ ബോണ്ട് അഴിമതിയുടെ ദുരൂഹതകൾ ബാക്കി.
സുപ്രീംകോടതി ഉത്തരവനുസരിച്ചു പ്രസിദ്ധീകരിച്ച വിശദാംശങ്ങൾ പലതും കേന്ദ്രസർക്കാരിന്റെയും എസ്ബിഐയുടെയും പഴയ അവകാശവാദങ്ങളും വിശദീകരണങ്ങളും പാടെ പൊളിക്കുന്നതായി.
അതിനാൽത്തന്നെ ഇലക്ടറൽ ബോണ്ടുകളുടെ പിന്നിലുള്ള അഴിമതികളെയും ക്രമക്കേടുകളെയും കുറിച്ച് സമഗ്ര അന്വേഷണം നടത്താതെ മുഴുവൻ സത്യവും പുറത്തുവരില്ലെന്ന് പ്രതിപക്ഷ നേതാക്കൾ, അഴിമതിവിരുദ്ധ സന്നദ്ധ പ്രവർത്തകർ, ബാങ്കിംഗ് വിദഗ്ധർ തുടങ്ങിയവർ ചൂണ്ടിക്കാട്ടുന്നു.
ഓരോ ഇലക്ടറൽ ബോണ്ടിലെയും അദൃശ്യമായ ആൽഫാന്യൂമെറിക് കോഡ് നന്പറുകൾ എസ്ബിഐ ട്രാക്ക് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വൈബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഡാറ്റകളിൽ വ്യക്തമാണെന്ന് ആക്ടിവിസ്റ്റായ അഞ്ജലി ഭരദ്വാജ് ചൂണ്ടിക്കാട്ടി.
നഗ്നനേത്രങ്ങൾക്ക് അദൃശ്യവും അൾട്രാവയലറ്റ് രശ്മികൾക്കു കീഴിൽ ദൃശ്യവുമായ തനത് ആൽഫാന്യൂമെറിക് കോഡുകൾ ഇലക്ടറൽ ബോണ്ടുകളിൽ ഉണ്ടെന്ന് 2018ൽ പത്രപ്രവർത്തകയായ പൂനം അഗർവാൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ നന്പറുകൾ ഇടപാടുകളുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും ഇടപാടുകൾ ട്രാക്ക് ചെയ്യാൻ ഉപയോഗിക്കാനാകില്ലെന്നും അവകാശപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു.
വ്യാജ ബോണ്ടുകൾ ഒഴിവാക്കുന്നതിനായി ഏർപ്പെടുത്തിയ സുരക്ഷാഫീച്ചറിന്റെ ഭാഗമാണു നന്പർ എന്നായിരുന്നു സർക്കാരിന്റെ വാദം. കേന്ദ്രസർക്കാർ വാദം തെറ്റാണെന്ന് ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ തെളിയിച്ചിരിക്കുകയാണ്.
വാങ്ങുന്നയാൾക്ക് ബാങ്ക് ഇലക്ടറൽ ബോണ്ട് നൽകുന്പോൾ ഏതെങ്കിലും കക്ഷിയുടെ ഇടപാടുമായി ബന്ധിപ്പിച്ചിട്ടില്ല. സംഭാവന നൽകിയവരെയോ വാങ്ങുന്നവരെയോ കണ്ടുപിടിക്കാൻ ബോണ്ടിലെ അൽഫാന്യൂമെറിക് നന്പർ ഉപയോഗിക്കുന്നില്ലെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നത്.
ഉപഭോക്താക്കൾക്കു മാത്രമല്ല, സർക്കാരുമായി പോലും എസ്ബിഐ നന്പർ പങ്കിടുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു. ഒരു പ്രത്യേക ഇലക്ടറൽ ബോണ്ട് വാങ്ങുന്നയാളുമായോ കൊടുക്കുന്ന രാഷ്ട്രീയപാർട്ടിയുമായോ ബന്ധപ്പെട്ട ഒരു രേഖയിലും എസ്ബിഐ ഈ നന്പർ രേഖപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ അവകാശപ്പെട്ടിരുന്നു.
ഇതിനു കടകവിരുദ്ധമാണു കാര്യങ്ങളെന്ന് കമ്മീഷന്റെ രേഖകളിൽ വ്യക്തമാണ്. കൊടു ക്കുന്നയാളുടെയും സ്വീകർത്താവിന്റെയും വിവരങ്ങളുമായി ഓരോ ബോണ്ടും ടാഗ് ചെയ്തിട്ടുണ്ട്. ഇതോടെയാണ് ഓരോ ബോണ്ടും വാങ്ങിയ കന്പനികളെയും സ്വീകരിച്ചു പണമാക്കിയ രാഷ്ട്രീയപാർട്ടികളുടെയും വിവരം പുറത്തെത്തിയത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിവിപാറ്റ് എണ്ണണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
രണ്ടാംഘട്ടം: ദേശീയതലത്തിൽ 63% പോളിംഗ്
ഇവിഎം സുപ്രീംകോടതി വിധി: പ്രതിപക്ഷം മാപ്പുപറയണമെന്നു മോദി
ബാരാമുള്ളയിൽ രണ്ടു ഭീകരരെ വധിച്ചു
ജയരാജനുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച് ജാവദേക്കർ
അമേഠി, റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് തീരുമാനം ഇന്ന്
നരേന്ദ്ര മോദിക്കെതിരായ ഹർജി മാറ്റി
മേഘാലയ ഉപമുഖ്യമന്ത്രിയുടെ വീടിനുനേരേ ബോംബാക്രമണം
കേജരിവാളിനെതിരേ ഡൽഹി ഹൈക്കോടതി; മുഖ്യമന്ത്രിയായി തുടരുന്നത് ഖേദകരം
‘നോട്ട’യിൽ വിശദീകരണം തേടി സുപ്രീംകോടതി
ജേക്കബ് തോമസിനെതിരേയുള്ള അന്വേഷണം ജൂണ്‍ 30നകം പൂർത്തിയാക്കണം: സുപ്രീംകോടതി
സന്ദേശ്ഖാലിയിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി
കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ് സ്ഥാനപതി
മോദിക്കു പരിഭ്രാന്തിയെന്ന് രാഹുൽ ഗാന്ധി
ചരിത്രത്തിലാദ്യമായി ഉദ്ധവ് താക്കറെ കോൺഗ്രസിനു വോട്ട് ചെയ്യും!
മതത്തിന്റെ പേരിൽ വോട്ട് തേടി; തേജസ്വി സൂര്യക്കെതിരേ കേസ്
സുവർണജൂബിലി നിറവിൽ ഇറ്റാവാ മിഷൻ
കുമാരി സെൽജയും ദീപേന്ദർ ഹൂഡയും കോൺഗ്രസ് സ്ഥാനാർഥികൾ
ബിജെഡി എംഎൽഎ ബിജെപിയിൽ
സുനിത കേജരിവാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്
നിലേഷ് കുംഭാനിയെ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തു
ബീർഭുമിലെ ബിജെപി നോമിനിയുടെ സ്ഥാനാർഥിത്വം റദ്ദാക്കി, പകരം സ്ഥാനാർഥി പത്രിക നല്കി
4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാർഥിക്കെതിരേ കേസ്
സിബിഎസ്ഇ ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടുതവണ
മുർഷിദാബാദ് സംഘർഷം: റിപ്പോർട്ട് സമർപ്പിക്കണമെന്ന് എൻഐഎയോടു കൽക്കട്ട ഹൈക്കോടതി
യുപിഎസ്സി-2025 പരീക്ഷാ കലണ്ടര്‍
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വിവാദ പ്രസംഗത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ; മോദിക്കൊപ്പം രാഹുലിനും നോട്ടീസ്
കേന്ദ്രം നിയമം കർശനമാക്കുന്നു; രണ്ടു മാസത്തിനിടെ രാജ്യം വിട്ടത് രണ്ടു വിദേശ മാധ്യമപ്രവർത്തകർ
ബിഹാറിൽ ജെഡി-യു നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടു
ഹോട്ടലിൽ തീ: ആറു പേർ വെന്തുമരിച്ചു
സൽമാൻ ഖാന്റെ വീടിനു വെളിയിൽ വെടിവയ്പ്: രണ്ടു പേര് അറസ്റ്റില്‍
മോദിക്കും രാഹുലിനും ഭാവി ഇന്നെഴുതും
തെക്കൻ കർണാടക ഇന്നു വിധിയെഴുതും
അഖിലേഷ് യാദവ് കനൗജിൽ പത്രിക സമർപ്പിച്ചു
സംഘർഷങ്ങൾക്കിടയിൽ മണിപ്പുരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്
കല്പന സോറൻ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി
ഠാക്കൂർ പ്രസാദ് യാദവ് റായ്ബറേലിയിലെ ബിഎസ്പി സ്ഥാനാർഥി
റായ്ബറേലിയിൽ മത്സരിക്കണമെന്ന ബിജെപി ആവശ്യം വരുൺ ഗാന്ധി തള്ളി
വാട്സ്ആപ്പ് സേവനങ്ങൾ ഉപയോഗിക്കാൻ സുപ്രീംകോടതി
വിവേകാനന്ദ റെഡ്ഢി കൊലക്കേസ്: അവിനാശ് റെഡ്ഢിക്ക് ക്ലീൻ ചിറ്റ്
"കൃത്രിമത്വത്തിന് തെളിവില്ല'; വോട്ടിംഗ് മെഷീൻ ഹർജിയിൽ സുപ്രീംകോടതി
ഇലക്ടറൽ ബോണ്ടിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
സ്ഥാനാർഥി പട്ടിക: ന്യൂനപക്ഷപ്രേമം കടലാസിൽ; പിന്നാക്ക വിഭാഗങ്ങൾ പിന്നിൽതന്നെ
പിത്രോഡയുടെ പ്രസംഗം ഏറ്റുപിടിച്ചും കോൺഗ്രസിനെ കടന്നാക്രമിച്ചും മോദി
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഗഡ്കരി കുഴഞ്ഞുവീണു
ഛത്തീസ്ഗഡിൽ 18 മാവോയിസ്റ്റുകൾ കീഴടങ്ങി
മണിപ്പുരിൽ ബോംബ് സ്ഫോടനം: പാലം ഭാഗികമായി തകർന്നു
മോദിയെ വിമര്‍ശിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് പുറത്ത്
തേജ് പ്രതാപിനെ പിൻവലിച്ചു; കനൗജിൽ അഖിലേഷ് തന്നെ

More from other section
കേരളം വിധിയെഴുതി; പോളിംഗ് 70.35 %
Kerala
അമേരിക്കയിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു
International
സിഎസ്ബിക്ക് 567 കോടിയുടെ അറ്റാദായം
Business
പരിശീലകൻ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിട്ടു
Sports

Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ന്യൂഡൽഹി: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജൻ ബിജെപിയിൽ ചേരുന്നതുമാ...
Top