ശ്രീലങ്കയിലേക്കു മടങ്ങാൻ മുരുകനു യാത്രാരേഖകൾ
ശ്രീലങ്കയിലേക്കു മടങ്ങാൻ  മുരുകനു യാത്രാരേഖകൾ
Wednesday, March 27, 2024 1:54 AM IST
ചെ​​​​​ന്നൈ: രാ​​​​​ജീ​​​​​വ് ഗാ​​​​​ന്ധി വ​​​​​ധ​​​​​ക്കേ​​​​​സി​​​​​ൽ ത​​​​​ട​​​​​വു​​​​​ശി​​​​​ക്ഷ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ മു​​​​​രു​​​​​ക​​​​​നു സ്വ​​​​​ദേ​​​​​ശ​​​​​ത്തേ​​​​​ക്കു മ​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​നു ല​​​​​ങ്ക​​​​​ൻ ഹൈ​​​​​ക്ക​​​​​മ്മി​​​​​ഷ​​​​​ൻ യാ​​​​​ത്രാ​​​​​രേ​​​​​ഖ​​​​​ക​​​​​ൾ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു.

മ​​​​​ട​​​​​ക്കി​​​​​യ​​​​​യ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ഉ​​​​​ത്ത​​​​​ര​​​​​വ് പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നാ​​​​​ൽ മു​​​​​രു​​​​​ക​​​​​നു സ്വ​​​​​ദേ​​​​​ശ​​​​​ത്തേ​​​​​ക്കു മ​​​​​ട​​​​​ങ്ങാ​​​​​മെ​​​​​ന്ന് ത​​​​​മി​​​​​ഴ്നാ​​​​​ട് സ​​​​​ർ​​​​​ക്കാ​​​​​ർ മ​​​​​ദ്രാ​​​​​സ് ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യെ അ​​​​​റി​​​​​യി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.


മു​​​​രു​​​​ക​​​​ൻ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ നി​​​​ല​​​​പാ​​​​ട് അ​​​​റി​​​​യി​​​​ച്ച​​​​ത്.
രാ​​​​​ജീ​​​​​വ് ഗാ​​​​​ന്ധി വ​​​​​ധ​​​​​ക്കേ​​​​​സി​​​​​ൽ ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട്ട ഏ​​​​​ഴ് ല​​​​​ങ്ക​​​​​ൻ പൗ​​​​​ര​​​​​ന്മാ​​​​​രി​​​​​ൽ ഒ​​​​​രാ​​​​​ളാ​​​​​ണ് ശ്രീ​​​​​ഹ​​​​​ര​​​​​ൻ എ​​​​​ന്ന മു​​​​​രു​​​​​ക​​​​​ൻ. 30 വ​​​​​ർ​​​​​ഷ​​​​​ത്തെ ത​​​​​ട​​​​​വു​​​​​ശി​​​​​ക്ഷ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് 2022 ന​​​​​വം​​​​​ബ​​​​​റി​​​​​ൽ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി മോ​​ച​​നം അ​​നു​​വ​​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.