ഡാർജിലിംഗിൽ വിമതനായി ബിജെപി എംഎൽഎ
Tuesday, March 26, 2024 3:08 AM IST
കോൽക്കത്ത: ബംഗാളിലെ ഡാർജിലിംഗ് ലോക്സഭാ മണ്ഡലത്തിൽ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരേ സ്വതന്ത്രനായി മത്സരിക്കുമെന്നു പാർട്ടി എംഎൽഎ ബിഷ്ണു പ്രസാദ് ശർമ.