ഛത്തീസ്ഗഡ് ഗവർണർ ബൽറാംദാസ് ടണ്ടൻ അന്തരിച്ചു
ഛത്തീസ്ഗഡ് ഗവർണർ ബൽറാംദാസ് ടണ്ടൻ അന്തരിച്ചു
Wednesday, August 15, 2018 12:36 AM IST
റാ​​​യ്പു​​​ർ: ഛത്തീ​​​സ്ഗ​​​ഡ് ഗ​​​വ​​​ർ​​​ണ​​​റും ജ​​​ന​​​സം​​​ഘം സ്ഥാ​​​പ​​​ക​​​നേ​​​താ​​​വു​​​മാ​​​യ ബ​​​ൽ​​​റാം​​​ദാ​​​സ് ട​​​ണ്ട​​​ൻ(90) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​തത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ നെ​​​ഞ്ചു​​​വേ​​​ദ​​​ന അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ട​​​ണ്ട​​​നെ റാ​​​യ്പു​​​രി​​​ലെ ഡോ. ​​​ബി.​​​ആ​​​ർ. അം​​​ബേ​​​ദ്ക​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചു. പ​​​ഞ്ചാ​​​ബ് സ്വ​​​ദേ​​​ശി​​​യാ​​​യ ട​​​ണ്ട​​​ൻ 2014 ജൂ​​​ലൈ മു​​​ത​​​ൽ ഛത്തീ​​​സ്ഗ​​​ഡ് ഗ​​​വ​​​ർ​​​ണ​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ഞ്ചാ​​​ബ് ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നം വ​​​ഹി​​​ച്ചി​​​ട്ടു​​​ള്ള ഇ​​​ദ്ദേ​​​ഹം ആ​​​റു ത​​​വ​​​ണ എം​​​എ​​​ൽ​​​എ​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.