ഗുജറാത്തിൽ മുൻ ബിജെപി എംഎൽഎയും മുൻ‌ മേയറും കോൺഗ്രസിൽ
Wednesday, August 15, 2018 12:36 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ൽ മു​​​ൻ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ ഷാം​​​ജി ചൗ​​​ഹാ​​​നും ബി​​​ജെ​​​പി​​​ക്കാ​​​ര​​​നാ​​​യ മു​​​ൻ രാ​​​ജ്കോ​​​ട്ട് മേ​​​യ​​​ർ അ​​​ശോ​​​ക് ഡാ​​​ൻ​​​ഗ​​​റും കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നു. ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​രാ​​​ണ് ഇ​​​രു​​​വ​​​രും. ചൗ​​​ഹാ​​​ൻ കോ​​​ലി സ​​​മു​​​ദാ​​​യ​​​ക്കാ​​​ര​​​നും ഡാ​​​ൻ​​​ഗ​​​ർ അ​​​ഹി​​​ർ സ​​​മു​​​ദാ​​​യ​​​ക്കാ​​​ര​​​നു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.