വിവാദവുമായി ഗാഡ്ഗിൽ വീണ്ടും
Monday, August 13, 2018 12:52 AM IST
മും​ബൈ: കേ​ര​ള​ത്തി​ലെ പ്ര​ള​യ​ക്കെ​ടു​തി​ക​ൾ​ക്കു കാ​ര​ണം ത​ന്‍റെ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കാ​ത്ത​തെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ഡോ. ​മാ​ധ​വ് ഗാ​ഡ്ഗി​ൽ. ചി​ല ചാ​ന​ലു​ക​ളു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് ഇ​തു പ​റ​ഞ്ഞ​ത്. ഭൂ​മി​യും മ​ണ്ണും വി​ക​ല​മാ​യി ഉ​പ​യോ​ഗി​ച്ച​താ​ണ് ദു​ര​ന്ത​കാ​ര​ണ​മ​ത്രെ. റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ൽ ദു​ര​ന്ത​ത്തി​ന്‍റെ തീ​വ്ര​ത കു​റ​യു​മാ​യി​രു​ന്നു.

ക​യ്യേ​റ്റം കു​ത്ത​നെ വ​ർ​ധി​ച്ച​തും ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​ണു ദു​ര​ന്തം വ​ർ​ധി​പ്പി​ച്ച ഘ​ട​ക​ങ്ങ​ളാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണത്തി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ന്‍റെ മു​ന്നി​ൽ ര​ണ്ടു ഭാ​ഗ​ത്തും ജീ​വി​തം അ​സാ​ധ്യ​മാ​ക്കു​ന്ന​ത​രം റി​പ്പോ​ർ​ട്ടാ​ണു ഡോ. ​ഗാ​ഡ്ഗി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ​ത്. ഇ​തു ജ​ന​കീ​യ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് ഡോ. ​ക​സ്തൂ​രിരം​ഗ​നെ നി​യ​മി​ച്ചു വേ​റൊ​രു റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.