ഇന്ത്യയോടുള്ള സ്നേഹംകൊണ്ട് നയതന്ത്രജ്ഞനായെന്ന് ചൈനീസ് അംബാസഡർ
Saturday, August 11, 2018 11:56 PM IST
ഫ​​​​ഗ്‌​​​​വാ​​​​ര (പ​​​​ഞ്ചാ​​​​ബ്): ഇ​​​​ന്ത്യ​​​​യോ​​​​ടു​​​​ള്ള അ​​​​തി​​​​യാ​​​​യ സ് നേ​​​​ഹം കൊ​​​​ണ്ടു​​​​മാ​​​​ത്ര​​​​മാ​​​​ണ് ന​​​​യ​​​​ത​​​​ന്ത്ര​​​​ജ്ഞ​​​​നാ​​​​യ​​​​തെ​​​​ന്ന് ചൈ​​​​നീ​​​​സ് അം​​​​ബാ​​​​സ​​​​ഡ​​​​ർ ലു ​​​​ഷൊ​​​​ഹൂ​​​​യി. ചൈ​​​​നീ​​​​സ് സ്ഥാ​​​​ന​​​​പ​​​​തി​​​​കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ലെ ഉ​​​​ന്ന​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ​​​​ടൊ​​​​പ്പം ലൗ​​​​ലി പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി (എ​​​​ൽ​​​​പി​​​​യു) കാ​​​​ന്പ​​​​സ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി ത​​​നി​​​​ക്കു സു​​​​ദീ​​​​ർ​​​​ഘ​​​​മാ​​​​യ ബ​​​​ന്ധ​​​​മു​​​​ണ്ട്. ഇ​​​​തു ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യാ​​​​ണ് ന​​​​യ​​​​ന്ത്ര​​​​പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​ത്തു​​​​ന്ന​​​​ത്. താ​​​നും ഭാ​​​​ര്യ​​​​യും ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നാ​​​ണ് ഡോ​​​​ക്ട​​​​റേ​​​​റ്റ് നേ​​​​ടി​​​​യ​​​​ത്-​​​​ലു പ​​​​റ​​​​ഞ്ഞ​​​​താ​​​​യി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ചൈ​​​​നീ​​​​സ് അം​​​​ബ​​​​ാസ​​​​ഡ​​​​ർ​​​​ക്കൊ​​​​പ്പം ഭാ​​​​ര്യ ജി​​​​യാം​​​​ഗ് യി​​​​ലി​​​​യു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.


എ​​​​ൽ​​​​പി​​​​യു ചാ​​​​ൻ​​​​സ​​​​ല​​​​ർ അ​​​​ശോ​​​​ക് മി​​​​ത്ത​​​​ൽ ചൈ​​​​നീ​​​​സ് അം​​​​ബ​​​​സ​​​​ഡ​​​​റെ സ്വാ​​​​ഗ​​​​തം ചെ​​​​യ്തു.
വി​​​​ദ്യാ​​​​ഭ്യാ​​​​സ രം​​​​ഗ​​​​ത്ത് ഇ​​​​ന്ത്യ-​​​​ചൈ​​​​ന സ​​​​ഹ​​​​ക​​​​ര​​​​ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​ൻ ച​​​ർ​​​ച്ച​​​യി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.