ചാര ഉപഗ്രഹ നിർമാതാവിനു മാറ്റം
ചാര ഉപഗ്രഹ നിർമാതാവിനു മാറ്റം
Saturday, July 21, 2018 1:05 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന (ഇ​സ്രോ)​യു​ടെ ചാ​ര ഉ​പ​ഗ്ര​ഹ നി​ർ​മാ​ണ വി​ഭാ​ഗം ത​ല​വ​നു മാ​റ്റം. അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ്പേ​സ് ആ​പ്ലി​ക്കേ​ഷ​ൻ​സ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ത​പ​ൻ കെ. ​മി​ശ്ര​യെ ഇ​സ്രോ ചെ​യ​ർ​മാ​ന്‍റെ ഉ​പ​ദേ​ഷ്ടാ​വാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്കു മാ​റ്റി. വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തി​യ അ​പ്ര​തീ​ക്ഷി​ത ഉ​ത്ത​ര​വ്.പാ​ക്കി​സ്ഥാ​നി​ലെ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​നു സ​ഹാ​യി​ച്ച ചാ​ര ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു ത​യാ​റാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.