ചിദംബരത്തിനെതിരേ സിബിഐ കുറ്റപത്രം
ചിദംബരത്തിനെതിരേ സിബിഐ കുറ്റപത്രം
Friday, July 20, 2018 1:03 AM IST
ന്യൂ​ഡ​ൽ​ഹി: എ​യ​ർ​സെ​ൽ- മാ​ക്സി​സ് സാ​ന്പ​ത്തി​ക ഇ​ട​പാ​ട് കേ​സി​ൽ മു​ൻ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ പ്ര​തി​യാ​ക്കി സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ചി​ദം​ബ​രം, മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​രം എ​ന്നി​വ​രെ​ക്കൂ​ടാ​തെ മ​റ്റു 16 പേ​ർ​ക്കു​മെ​തി​രേകൂ​ടി കു​റ്റം ചു​മ​ത്തി​യു​ള്ള അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​മാ​ണ് ഡ​ൽ​ഹി​യി​ലെ പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ൽ സി​ബി​ഐ സ​മ​ർ​പ്പി​ച്ച​ത്. കു​റ്റ​പ​ത്രം പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ഒ.​പി. സെ​യ്നി ജൂ​ലൈ 31നു ​പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.