എട്ടു മാവോയിസ്റ്റുകളെ ഛത്തീസ്ഗഡിൽ വധിച്ചു
എട്ടു മാവോയിസ്റ്റുകളെ ഛത്തീസ്ഗഡിൽ വധിച്ചു
Friday, July 20, 2018 1:03 AM IST
റാ​​​യ്പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ നാ​​​ലു വ​​​നി​​​ത​​​ക​​​ള​​​ട​​​ക്കം എ​​​ട്ടു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ സു​​​ര​​​ക്ഷാ​​​സൈ​​​ന്യം ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. ബി​​​ജാ​​​പു​​​ർ ജി​​​ല്ല​​​യി​​​ലെ തി​​​മി​​​നാ​​​ർ, പു​​​സ്നാ​​​ർ ഗ്രാ​​​മ​​​ങ്ങ​​​ൾ​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​റി​​​നാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ.

പ്ര​​​ദേ​​​ശ​​​ത്ത് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ത​​​ന്പ​​​ടി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന വി​​​വ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഡി​​​സ്‌​​​ട്രി​​​ക്ട് റി​​​സ​​​ർ​​​വ് ഗാ​​​ർ​​​ഡും സ്പെ​​​ഷ​​​ൽ ടാ​​​ക്സ് ഫോ​​​ഴ്സും സം​​​യു​​​ക്ത​​​മാ​​​യാ​​​ണു മാ​​​വോ​​​യി​​​സ്റ്റ് വേ​​​ട്ട​​​യ്ക്കെ​​​ത്തി​​​യ​​​ത്. സു​​​ര​​​ക്ഷാ​​​സൈ​​​നി​​​ക​​​ർ പ്ര​​​ദേ​​​ശം വ​​​ള​​​ഞ്ഞ​​​തോ​​​ടെ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ വെ​​​ടി​​​വ​​​യ്പ് ആ​​​രം​​​ഭി​​​ച്ചു. തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ൽ ര​​​ണ്ടു​​​മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ടു. നാ​​​ലു വ​​​നി​​​ത​​​ക​​​ള​​​ക്കം എ​​​ട്ടു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. വ​​​ൻ ആ‍യു​​​ധ​​​ശേ​​​ഖ​​​രം പി​​​ടി​​​ച്ചെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.