വിഖ്യാത ഹിന്ദി കവി ഗോപാൽ ദാസ് നീരജ് നിര്യാതനായി
വിഖ്യാത ഹിന്ദി കവി ഗോപാൽ ദാസ് നീരജ് നിര്യാതനായി
Friday, July 20, 2018 1:03 AM IST
ന്യൂ​​ഡ​​ൽ​​ഹി: വി​​ഖ്യാ​​ത ഹി​​ന്ദി ക​​വി ഗോ​​പാ​​ൽ ദാ​​സ് നീ​​ര​​ജ്(93) നി​​ര്യാ​​ത​​നാ​​യി. ആ​​ഗ്ര​​യി​​ലെ വീ​​ട്ടി​​ൽ​​വ​​ച്ച് വീ​​ഴ്ച​​യ്ക്കി​​ടെ ത​​ല​​യ്ക്കു പ​​രി​​ക്കേ​​റ്റ ഗോ​​പാ​​ൽ​​ദാ​​സ് നീ​​ര​​ജ് ഏ​​താ​​നും നാ​​ളാ​​യി എ​​യിം​​സി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. ഹി​​ന്ദി സി​​നി​​മ​​ക​​ൾ​​ക്കാ​​യി ഗാ​​ന​​ങ്ങ​​ൾ ര​​ചി​​ച്ചി​​ട്ടു​​ണ്ട്. 1991ൽ ​​പ​​ദ്മ​​ശ്രീ​​യും 2007ൽ ​​പ​​ദ്മ​​ഭൂ​​ഷ​​ണും ന​​ല്കി രാ​​ജ്യം ഇ​​ദ്ദേ​​ഹ​​ത്തെ ആ​​ദ​​രി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.