സ്വാമി അഗ്നിവേശിനു മർദനം: എ​​​ട്ടു​​​ പേ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സ്
സ്വാമി അഗ്നിവേശിനു മർദനം: എ​​​ട്ടു​​​ പേ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സ്
Thursday, July 19, 2018 1:24 AM IST
പാ​​​കു​​​ർ: സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ൻ സ്വാ​​​മി അ​​​ഗ്നി​​​വേ​​​ശി​​​നെ മ​​​ർ​​​ദി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ യു​​​വ​​​മോ​​​ർ​​​ച്ച നേ​​​താ​​​വു​​​ൾ​​​പ്പെ​​​ടെ എ​​​ട്ടു​​​ പേ​​​ർ​​​ക്കെ​​​തി​​​രേ പാ​​​കൂ​​​ർ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. ക​​​ണ്ടാ​​​ല​​​റി​​​യാ​​​വു​​​ന്ന 92 പേ​​​ർ​​​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പ്ര​​​ഥ​​​മ​​​വി​​​വ​​​ര റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

കി​​​സാ​​​ൻ​​​മോ​​​ർ​​​ച്ച ജാ​​​ർ​​​ഖ​​​ണ്ഡ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ആ​​​ന​​​ന്ദ് കു​​​മാ​​​ർ തി​​​വാ​​​രി, യു​​​വ​​​മോ​​​ർ​​​ച്ചാ നേ​​​താ​​​വ് പ്ര​​​സ​​​ന്ന മി​​​ശ്ര, ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ ഗോ​​​പി ദു​​​ബൈ, ബ​​​ൽ​​​റാം ദു​​​ബൈ, അ​​​ശോ​​​ക് പ്ര​​​സാ​​​ദ്, ശി​​​വകു​​​മാ​​​ർ സാ​​​ഹ, ബാ​​​ദ​​​ൽ മ​​​ണ്ഡ​​​ൽ, പി​​​ന്‍റു മ​​​ണ്ഡ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് കേ​​​സ്.


അ​​​ഗ്നി​​​വേ​​​ശി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ജ​​​യ് മാ​​​ൾ​​​ട്ടോ ന​​​ൽ​​​കി​​​യ മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു കേ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.