ബി​ജെ​പി, കോ​ൺ​ഗ്ര​സ് ഇ​ത​ര ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ തേ​ടി ടി​ഡി​പി
ബി​ജെ​പി, കോ​ൺ​ഗ്ര​സ് ഇ​ത​ര ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ തേ​ടി ടി​ഡി​പി
Tuesday, July 17, 2018 12:33 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​നു പ്ര​​​ത്യേ​​​ക​​​ പ​​​ദ​​​വി ന​​​ൽ​​​കു​​​മെ​​​ന്ന വാ​​​ഗ്ദാ​​​നം ലം​​​ഘി​​​ച്ച കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന അ​​​വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ ബി​​​ജെ​​​പി-​​​കോ​​​ൺ​​​ഗ്ര​​​സ് ഇ​​​ത​​​ര​​​ക​​​ക്ഷി​​​ക​​​ളോ​​​ട് ടി​​​ഡി​​​പി നേ​​​താ​​​വ് എ​​​ൻ.​​​ച​​​ന്ദ്ര​​​ബാ​​​ബു നാ​​​യി​​​ഡു​​​വി​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന.

2014 ഫെ​​​ബ്രു​​​വ​​​രി 20ന് ​​​അ​​​ന്ന​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ഉ​​​റ​​​പ്പു പാ​​​ലി​​​ക്കാ​​​ൻ ഇ​​​തു​​​വ​​​രെ കേ​​​ന്ദ്ര​​​ത്തി​​​ന് സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല. ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​നോ​​​ടു​​​ള്ള ഈ ​​​അ​​​നീ​​​തി നി​​​ങ്ങ​​​ളു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​ ക​​​ക്ഷി​​​നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​ഴു​​​തിയ ക​​​ത്തി​​​ൽ ച​​​ന്ദ്ര​​​ബാ​​​ബു നാ​​​ഡി​​​യു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.