ടിഡിപി എംപിമാർ ടിആർഎസ് എംപിമാരുമായി കൂടിക്കാഴ്ച നടത്തി
Monday, July 16, 2018 1:31 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ആ​​​ന്ധ്ര​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ടി​​​ഡി​​​പി എം​​​പി​​​മാ​​​ർ ടി​​​ആ​​​ർ​​​എ​​​സ് എം​​​പി​​​മാ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ​​​യു​​​ള്ള അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യ​​​ത്തി​​​നു പി​​​ന്തു​​​ണ തേ​​​ടി​​​യാ​​​യി​​​രു​​​ന്നു ടി​​​ഡി​​​പി എം​​​പി​​​മാ​​​രാ​​​യ സു​​​ജ്ജ​​​ന ചൗ​​​ധ​​​രി, കെ. ​​​നാ​​​രാ​​​യ​​​ണ, ശ്രീ​​​രാം മ​​​ല്യാ​​​ദ്രി, എ​​​ൻ. ശ്രീ​​​നി​​​വാ​​​സ് എ​​​ന്നി​​​വ​​​ർ ടി​​​ആ​​​ർ​​​എ​​​സ് എം​​​പി​​​മാ​​​രാ​​​യ കെ. ​​​കേ​​​ശ​​​വ​​​റാ​​​വു, ജി​​​തേ​​​ന്ദ​​​ർ റെ​​​ഡ്ഡി എ​​​ന്നി​​​വ​​​രെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്.

ആ​​​ന്ധ്ര വി​​​ഭ​​​ജ​​​ന​​​സ​​​മ​​​യ​​​ത്ത് ന​​​ല്കി​​​യി​​​രു​​​ന്ന പ്ര​​​ത്യേ​​​ക പ​​​ദ​​​വി എ​​​ന്ന വാ​​​ഗ്ദാ​​​നം പാ​​​ലി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു ടി​​​ഡി​​​പി എ​​​ൻ​​​ഡി​​​എ വി​​​ട്ട​​​ത്. ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.