ഒഡീഷ ചീഫ് സെക്രട്ടറി സ്കൂൾ വിദ്യാർഥിക്ക് പിഴയായി നൽകിയത് ഒരു ലക്ഷം രൂപ
Sunday, July 15, 2018 12:28 AM IST
ഭു​​​വ​​​നേ​​​ശ്വ​​​ർ: ഒ​​​ഡീ​​​ഷ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ പി​​​ഴ ന​​​ൽ​​​കി. ദേ​​ശീ​​യ മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ന്‍റെ വി​​ധി​​യെ​​ത്തു​​ട​​ർ​​ന്നാ​​ണ് പി​​​ഴ അ​​​ട​​​യ്ക്കേ​​​ണ്ടി​​​വ​​​ന്ന​​​ത്.

സ്കൂ​​​ളി​​​ൽ മു​​​ടി വ​​​ള​​​ർ​​​ത്തി വ​​​ന്ന ഒ​​​രു ആ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ മു​​​ടി മു​​​റി​​​ച്ചു​​മാ​​​റ്റി​​​യ​​​താ​​ണു പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്കം. ഭു​​​വ​​​നേ​​​ശ്വ​​​റി​​​ലെ ഒ​​​രു ഗ​​​വ. സ്കൂ​​​ളി​​​ലാ​​​ണ് സം​​​ഭ​​​വം. വി​​വാ​​ദ​​മാ​​യ​​തോ​​ടെ സം​​ഭ​​വ​​ത്തി​​ൽ ഇ​​​ട​​​പെ​​​ട്ടു പി​​​ഴ വി​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.