ആക്രിക്കട‍യിൽ സ്ഫോടനം; നാലു പേർ മരിച്ചു
Tuesday, June 26, 2018 12:39 AM IST
ല​​​​ക്നോ/​​​​മു​​​​സാ​​​​ഫ​​​​ർ​​​​ന​​​​ഗ​​​​ർ: മു​​​​സാ​​​​ഫ​​​​ർ​​​​ന​​​​ഗ​​​​ർ സ​​​​ർ​​​​വ​​​​ത് റോ​​​​ഡ് പ​​​​രി​​​​സ​​​​ര​​​​ത്തെ ആ​​​​ക്രി​​​​ക്ക​​​​ട​​​​യി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ നാ​​​​ലു പേ​​​​ർ മ​​​​രി​​​​ച്ചു. നാ​​​​ലു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ ര​​​​ണ്ടു പേ​​​​ർ ആ​​​​ക്രി​​​​ക്ക​​​​ട​​​​യി​​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും ര​​​​ണ്ടു​​​​പേ​​​​ർ സ​​​​മീ​​​​പ​​​​ത്തെ ക​​​​ട​​​​ക​​​​ളി​​​​ലു​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​രു​​​​മാ​​​​ണ്. പ​​​​രി​​​​ക്കേ​​​​റ്റ നാ​​​​ലു​​​​പേ​​​​രെ മു​​​​സാ​​​​ഫ​​​​ർ​​​​ന​​​​ഗ​​​​റി​​​​ലെ​​​​യും ല​​​​ക്നോ​​​​വി​​​​ലെ​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.