തെലുങ്കാനയിൽ ട്രാക്ടർ കനാലിലേക്കു മറിഞ്ഞ് 15 മരണം
തെലുങ്കാനയിൽ ട്രാക്ടർ കനാലിലേക്കു മറിഞ്ഞ് 15 മരണം
Monday, June 25, 2018 12:51 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ ട്രാ​​​ക്‌​​​ട​​​ർ-​​​ട്രോ​​​ളി ക​​​നാ​​​ലി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ് 14 സ്ത്രീ​​​ക​​​ളും നാ​​ലു വ​​യ​​സു​​ള്ള കു​​​ട്ടി​​​യും മ​​​രി​​​ച്ചു. യാ​​​ദ​​​രി ജി​​​ല്ല​​​യി​​​ലെ ല​​​ക്ഷ്മാ​​​പു​​​രം ഗ്രാ​​​മ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തി​​​നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. എ​​​തി​​​ർ​​​ദി​​​ശ​​​യി​​​ൽ​​​നി​​​ന്നു വ​​​ന്ന ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ത്തെ ഇ​​​ടി​​​ക്കാ​​​തെ വെ​​​ട്ടി​​​ച്ച​​​പ്പോ​​​ൾ ട്രാ​​​ക്ട​​​ർ ക​​​നാ​​​ലി​​​ലേ​​​ക്കു മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ട്രാ​​​ക്ട​​​ർ ട്രോ​​​ളി​​​യി​​​ൽ 20 യാ​​​ത്ര​​​ക്കാ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ ഏ​​​ഴു പേ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.