വിദേശനയം പരാജയമെന്നു യുഎൻ റിപ്പോർട്ട് തെളിയിച്ചു: കോൺഗ്രസ്
വിദേശനയം പരാജയമെന്നു യുഎൻ റിപ്പോർട്ട് തെളിയിച്ചു: കോൺഗ്രസ്
Sunday, June 24, 2018 12:55 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കാ​​​ഷ്മീ​​​രി​​​ൽ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​നം ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര സ​​​ഭ​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ദേ​​​ശ​​​ന​​​യം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നു തെ​​​ളി​​​വാ​​​ണെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ്. കു​​​റ്റ​​​ക​​​ര​​​മാ​​​യ പ​​​രാ​​​ജ​​​യ​​​മാ​​​ണു കാ​​​ഷ്മീ​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു​​​ണ്ടാ​​​യതെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് വ​​​ക്താ​​​വ് പ​​​വ​​​ൻ ഖേ​​​ര പ​​​റ​​​ഞ്ഞു. വ​​​ലി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​യാ​​​ൻ ലോ​​​ക​​​മെ​​​ന്പാ​​​ടും സ​​​ഞ്ച​​​രി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ണു ന​​​മു​​​ക്കു​​​ള്ള​​​ത്. ഇ​​​വി​​​ടെ​​​യെ​​​ത്തു​​​ന്പോ​​​ൾ അ​​​ദ്ദേ​​​ഹം മൗ​​​നം പാ​​​ലി​​​ക്കു​​​ക​​​യാ​​​ണ്: ഖേ​​​ര ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.