90 പാക് ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം
Saturday, June 23, 2018 12:58 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്പ് ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് കു​​​​ടി​​​​യേ​​​​റി​​​​യ 90 പാ​​​​ക് ഹി​​​​ന്ദു​​​​ക്ക​​​​ൾ​​​​ക്ക് അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ടം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ച​​​​ട​​​​ങ്ങി​​​​ൽ ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​ത്വം ന​​​​ല്കി. ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ വി​​​​ക്രാ​​​​ന്ത് പാ​​​​ണ്ഡെ​​​​യാ​​​​ണ് പൗ​​​​ര​​​​ത്വ രേ​​​​ഖ​​​​ക​​​​ൾ കൈ​​​​മാ​​​​റി​​​​യ​​​​ത്.

പാ​​​​ക്കി​​​​സ്ഥാ​​​​ൻ, ബം​​​​ഗ്ലാ​​​​ദേ​​​​ശ്, അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഹി​​​​ന്ദു, സി​​​​ക്ക് ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കു പൗ​​​​ര​​​​ത്വം ന​​​​ല്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ 2016ൽ ​​​​ല​​​​ഘൂ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തു​​​​പ്ര​​​​കാ​​​​രം ഗു​​​​ജ​​​​റാ​​​​ത്തി​​​​ലു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്കു പൗ​​​​ര​​​​ത്വം ന​​​​ല്കാ​​​​ൻ അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്, ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ, ക​​​​ച്ച് ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ക്കു അ​​​​ധി​​​​കാ​​​​രം ല​​​​ഭി​​​​ച്ചു. 2016 മു​​​​ത​​​​ൽ 320 അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് പൗ​​​​ര​​​​ത്വം ന​​​​ല്കി​​​​യ​​​​താ​​​​യും ക​​​​ള​​​​ക്ട​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.