കേജരിവാളിനു ഹൈക്കോടതിയുടെ രൂക്ഷവിമർശനം
കേജരിവാളിനു ഹൈക്കോടതിയുടെ രൂക്ഷവിമർശനം
Tuesday, June 19, 2018 1:03 AM IST
ന്യൂ​ഡ​ൽ​ഹി: ല​ഫ്. ഗ​വ​ർ​ണ​റു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ​തി​രേ രൂ​ക്ഷവി​മ​ർ​ശ​ന​വു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി.

ഗ​വ​ർ​ണ​റു​ടെ വ​സ​തി​യി​ൽ സ​മ​രം ന​ട​ത്താ​ൻ ആ​രാ​ണ് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നു ചോ​ദി​ച്ച കോ​ട​തി, ആ​രു​ടെ​യെ​ങ്കി​ലും ഓ​ഫീ​സി​ലോ വീ​ട്ടി​ലോ ക​യ​റി​ച്ചെ​ന്ന് സ​മ​രം ചെ​യ്യാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്നും നി​രീ​ക്ഷി​ച്ചു. ഇ​തി​നെ സ​മ​ര​മെ​ന്നു വി​ളി​ക്കാ​നാ​കി​ല്ലെ​ന്നും ബി​ജെ​പി നേ​താ​വ് വി​ജേ​ന്ദ​ർ ഗു​പ്ത ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി. നി​ങ്ങ​ൾ ല​ഫ്. ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തു​ക​യാ​ണ്.



ജി​ജി ലൂ​ക്കോ​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.