നിർമലാ സീതാരാമനെ വിമർശിച്ചു ശിവസേന
നിർമലാ സീതാരാമനെ വിമർശിച്ചു ശിവസേന
Tuesday, June 19, 2018 1:01 AM IST
മും​​​ബൈ: സേ​​​നാ ജ​​​വാ​​​ൻ ഔ​​​റം​​​ഗ​​​സേ​​​ബി​​​നെ ഭീ​​ക​​ര​​ർ ക്രൂ​​​ര​​​മാ​​​യി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​നെ ആ​​​ക്ര​​​മി​​​ച്ച് ബി​​​ജെ​​​പി​​​യു​​​ടെ സ​​​ഖ്യ​​​ക​​​ക്ഷി ശി​​​വ​​​സേ​​​ന.

ഇ​​​ന്ത്യ​​​ക്കു ശ​​​രി​​​ക്കും പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി​​​യു​​​ണ്ടോ​​​യെ​​​ന്ന് പാ​​​ർ​​​ട്ടി പ​​​ത്ര​​​ങ്ങ​​​ളി​​​ലെ​​​ഴു​​​തി​​​യ മു​​​ഖ​​​പ്ര​​​സം​​​ഗ​​​ങ്ങ​​​ളി​​​ൽ സേ​​​ന ചോ​​​ദി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം നി​​​ർ​​​മ​​​ല​​​യു​​​ടെ പേ​​​ര് എ​​​ടു​​​ത്തു പ​​​റ​​​യു​​​ന്നി​​​ല്ല. പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ദു​​​ർ​​​ബ​​​ല​​​യും ക​​​ഴി​​​ല്ലാ​​​ത്ത​​​വ​​​ളു​​​മാ​​​ണെ​​​ന്നും അ​​​തു രാ​​​ജ്യ​​​ത്തി​​​ന് ഹാ​​​നി​​​ക​​​ര​​​മാ​​​ണെ​​​ന്നും ശി​​​വ​​​സേ​​​ന കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.