കാഷ്മീരിൽ സൈനിക ക്യാന്പിനു നേർക്ക് ഗ്രനേഡ് ആക്രമണം
Saturday, May 26, 2018 1:10 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ കു​​ൽ​​ഗാ​​മി​​ൽ സൈ​​നി​​ക ക്യാ​​ന്പി​​നു നേ​​ർ​​ക്ക് ഭീ​​ക​​ര​​ർ ഗ്ര​​നേ​​ഡ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി. കു​​ൽ​​ഗാം ജി​​ല്ല​​യി​​ലെ നെ​​ഹാ​​മ​​യി​​ലെ 34 രാ​​ഷ്‌​​ട്രീ​​യ റൈ​​ഫി​​ൾ​​സി​​ന്‍റെ ക്യാ​​ന്പി​​നു നേ​​ർ​​ക്കാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. ആ​​ള​​പാ​​യ​​മോ മ​​റ്റു നാ​​ശ​​ന​​ഷ്ട​​ങ്ങ​​ളോ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.