സ്റ്റെർലൈറ്റ് പ്ലാന്‍റ് അടച്ചുപൂട്ടാൻ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു
സ്റ്റെർലൈറ്റ് പ്ലാന്‍റ് അടച്ചുപൂട്ടാൻ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു
Friday, May 25, 2018 1:00 AM IST
തൂ​​​​​​​​​​​ത്തു​​​​​​​​​​​​​ക്കു​​​​​​​​​​​​​ടി: വേ​​​​​​​​​​​​​ദാ​​​​​​​​​​​​​ന്ത സ്റ്റെ​​​​​​​​​​​​​ർ​​​​​​​​​​​​​ലൈ​​​​​​​​​​​​​റ്റ് ചെ​​​​​​​​​​​​​ന്പുശു​​​​​​​​​​​​​ദ്ധീ​​​​​​​​​​​​​ക​​​​​​​​​​​​​ര​​​​​​​​​​​​​ണ​​​​​​​​​​​​​ശാ​​​​​​​​​​​​​ല അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ടാ​​​​​ൻ ത​​​​​മി​​​​​ഴ്നാ​​​​​ട് മ​​​​​ലി​​​​​നീ​​​​​ക​​​​​ര​​​​​ണ നി​​​​​യ​​​​​ന്ത്ര​​​​​ണ ബോ​​​​​ർ​​​​​ഡ് ഇ​​​​​ന്ന​​​​​ലെ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടു. പ്ലാ​​​​​ന്‍റി​​​​​ലേ​​​​​ക്കു​​​​​ള്ള വൈ​​​​​ദ്യു​​​​​തി​​​​​ വി​​​​​ച്ഛേ​​​​​ദി​​​​​ക്കാ​​​​​നും ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്.

ചൊ​​​​​വ്വാ​​​​​ഴ്ച പോ​​​​​ലീ​​​​​സ് അ​​തി​​ക്ര​​മ​​ത്തി​​ൽ ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റ സെ​​​​​ൽ​​​​​വ​​​​​ശേ​​​​​ഖ​​​​​ർ(43) ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ മ​​​​​രി​​​​​ച്ചു. ഇ​​​​​തോ​​​​​ടെ മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 13 ആ​​​​​യി. ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ തി​​​​​രു​​​​​നെ​​​​​ൽ​​​​​വേ​​​​​ലി, ക​​​​​ന്യാ​​​​​കു​​​​​മാ​​​​​രി, നാ​​​​​ഗ​​​​​പ​​​​​ട്ട​​​​​ണം ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലാ​​​​​യി ത​​​​​മി​​​​​ഴ്നാ​​​​​ട് സ്റ്റേ​​​​​റ്റ് ട്രാ​​​​​ൻ​​​​​സ്പോ​​​​​ർ​​​​​ട്ട് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ന്‍റെ ആ​​​​​റു ബ​​​​​സു​​​​​ക​​​​​ൾ​​​​​ക്കു നേ​​​​​രേ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യി. ക​​​​​ട​​​​​ക​​​​​ളും മ​​​​​റ്റു വാ​​​​​ണി​​​​​ജ്യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും മൂ​​​​​ന്നാം ദി​​​​​വ​​​​​സ​​​​​വും അ​​​​​ട​​​​​ഞ്ഞു​​​​​കി​​​​​ട​​​​​ന്നു. സ​​​​​ർ​​​​​ക്കാ​​​​​ർ ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ളി​​​​​ൽ ഹാ​​​​​ജ​​​​​ർ​​​​​നി​​​​​ല കു​​​​​റ​​​​​വാ​​​​​യി​​​​​രു​​​​​ന്നു. പ്ര​​​​​ശ്ന​​​​​ബാ​​​​​ധി​​​​​ത പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​രോ​​​​​ധ​​​​​നാ​​​​​ജ്ഞ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്.

പോ​​​​​ലീ​​​​​സ് വെ​​​​​ടി​​​​​വ​​​​​യ്പി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ച് ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ ഡി​​​​​എം​​​​​കെ ഇ​​​​ന്നു ബ​​​​​ന്ദ് ആ​​​​ച​​​​രി​​​​ക്കും. രാ​​​​​വി​​​​​ലെ ആ​​​​​റു​​​​​മു​​​​​ത​​​​​ൽ വൈ​​​​​കു​​​​​ന്നേ​​​​​രം ആ​​​​​റു​​​​​വ​​​​​രെ​​​​​യാ​​​​​ണു ബ​​​​​ന്ദി​​​​​ന് ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.