അതിർത്തിയിൽ നൂറു ഗ്രാമങ്ങളിലെ നിവാസികൾ ഒഴിഞ്ഞുപോയി
അതിർത്തിയിൽ നൂറു ഗ്രാമങ്ങളിലെ നിവാസികൾ ഒഴിഞ്ഞുപോയി
Thursday, May 24, 2018 1:05 AM IST
ശ്രീ​​​ന​​​ഗ​​​ർ: പാ​​​ക് പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റ ​​​വെ​​​ടി​​​വ​​​യ്പി​​നെ​​ത്തു​​ട​​ർ​​ന്ന് അ​​​തി​​​ർ​​​ത്തി​​​യി​​​ലെ നൂ​​​റി​​​ന​​​ടു​​​ത്ത് ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ 76,000 നി​​​വാ​​​സി​​​ക​​​ൾ ഒ​​​ഴി​​​ഞ്ഞു​​​പോ​​​യി. അ​​​ർ​​​ണി​​​യ പ​​​ട്ട​​​ണം, ആ​​​ർ.​​​കെ. പു​​​ര മേ​​​ഖ​​​ല എ​​​ന്നി​​​വ​​​യോ​​​ടു ചേ​​​ർ​​​ന്ന ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ നി​​​വാ​​​സി​​​ക​​​ളാ​​​ണ് ഒ​​ഴി​​ഞ്ഞു​​പോ​​യ​​ത്.

ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ന​​​ട​​​ന്ന വെ​​​ടി​​​വ​​​യ്പ്പി​​​ൽ 30 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ളും ത​​​ക​​​ർ​​​ന്നു.

സ​​​ർ​​​ക്കാ​​​ർ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന അ​​​ഭ​​​യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കോ ബ​​​ന്ധു​​​ക്ക​​​ളു​​​ടെ വീ​​​ടു​​​ക​​​ളി​​​ലേ​​​ക്കോ ആ​​​ണു ഗ്രാ​​​മീ​​​ണ​​​ർ മാ​​​റി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​തി​​​ർ​​​ത്തി​​​യി​​​ൽ​​​നി​​​ന്ന് അ​​​ഞ്ചു കി​​​ലോ​​​മീ​​​റ്റ​​​ർ മാ​​​ത്രം അ​​​ക​​​ലെ​​​യു​​​ള്ള ആ​​​ർ​​​ണി​​​യ പ​​​ട്ട​​​ണ​​​ത്തി​​​ൽ 18,000 പേ​​​ർ താ​​​മ​​​സി​​​ച്ചി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ ഇ​​​വി​​​ടം പ്രേ​​​ത​​​ന​​​ഗ​​​രം പോ​​​ലെ​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.