ഏ​ക​മ​ക​ന്‍റെ വി​യോ​ഗ​ത്തി​ൽ മ​നം​നൊ​ന്ത് ദ​ന്പ​തി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തു
ഏ​ക​മ​ക​ന്‍റെ വി​യോ​ഗ​ത്തി​ൽ മ​നം​നൊ​ന്ത് ദ​ന്പ​തി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തു
Wednesday, May 23, 2018 11:24 PM IST
കോ​യ​ന്പ​ത്തൂ​ർ: ഏ​ക​മ​ക​ന്‍റെ വി​യോ​ഗ​ത്തി​ൽ മ​നം​നൊ​ന്ത് ര​ക്ഷി​താ​ക്ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തു. നാ​മ​ക്ക​ൽ ഈ​ക്കാ​ട്ടൂ​ർ ശ​ക്തി​വേ​ൽ (49), ഭാ​ര്യ സു​ധ (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ ഏ​ക​മ​ക​ൻ നി​ഷ് ക​ഴി​ഞ്ഞ ദി​വ​സം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രിച്ചിരു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ശ​ക്തി​വേ​ലും സു​ധ​യും അ​വി​നാ​ശി​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി മ​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ശേ​ഷം ഇ​വ​ർ വ​ന്ന കാ​റി​ലി​രു​ന്ന് വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.