ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം
ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം
Tuesday, May 22, 2018 1:30 AM IST
ബാ​​​​ല​​​​സോ​​​​ർ: ഇ​​​​ന്ത്യ-​​​​റ​​​​ഷ്യ സം​​​​യു​​​​ക്ത സം​​​​രം​​​​ഭ​​​​മാ​​​​യ ബ്ര​​​​ഹ്മോ​​​​സ് സൂ​​​​പ്പ​​​​ർ​​​​സോ​​​​ണി​​​​ക് ക്രൂ​​​​സ് മി​​​​സൈ​​​​ൽ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ​​​​രീ​​​​ക്ഷി​​​​ച്ചു. ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ ച​​​​ന്ദി​​​​പു​​​​രി​​​​ൽ ബാ​​​​ല​​​​സോ​​​​ർ ദ്വീ​​​​പി​​​​ൽ പ്ര​​​​ത്യേ​​​​കം ത​​​​യാ​​​​റാ​​​​ക്കി​​​​യ വി​​​​ക്ഷേ​​​​പ​​​​ണ​​​​ത്ത​​​​റ​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 10.40നാ​​​​യി​​​രു​​​ന്നു പ​​​രീ​​​ക്ഷ​​​ണം. അ​​​​ത്യാ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ക മി​​​​ക​​​​വി​​​​ൽ നി​​​​ർ​​​​മി​​​​ച്ച മി​​​​സൈ​​​​ലി​​​​ന്‍റെ പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു നേ​​​​തൃ​​​​ത്വം ഐ​​​എ​​​സ്ആ​​​ർ​​​ഒ​​​യു​​​ടെ പ്ര​​​​തി​​​​രോ​​​​ധ ഗ​​​​വേ​​​​ണ​​​​വി​​​​ഭാ​​​​ഗ​​​​വും ബ്ര​​​​ഹ്മോ​​​​സ് സം​​​​ഘ​​​​വു​​​​മാ​​​​ണ്.

പ​​​​രീ​​​​ക്ഷ​​​​ണവി​​​​ജ​​​​യ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​വ​​​​രെ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ൻ ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. ബ്ര​​​​ഹ്മോ​​​​സ് മി​​​​സൈ​​​​ൽ ഇ​​​​ന്ത്യ​​​​ൻ സേ​​​​ന​​​​യ്ക്കു ക​​​​രു​​​​ത്തു​​​​പ​​​​ക​​​​രു​​​​മെ​​​​ന്നു സീ​​​​താ​​​​രാ​​​​മ​​​​ൻ ട്വീ​​​റ്റ് ചെ​​​യ്തു. ക​​​​ര​​​​യി​​​​ൽ​​​​നി​​​​ന്നും ക​​​​ട​​​​ലി​​​​ൽ​​​​നി​​​​ന്നും ആ​​​​കാ​​​​ശ​​​​ത്തു​​​​നി​​​​ന്നും തൊ​​​​ടു​​​​ക്കാ​​​​വു​​​​ന്ന ബ്ര​​​​ഹ്മോ​​​​സ് മി​​​​സൈ​​​​ലു​​​ക​​​ൾ ഇ​​​​ന്ത്യ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ​​​​രീ​​​​ക്ഷി​​​​ച്ചി​​​​ട്ടു​​​ണ്ട്. ലോ​​​​ക​​​​ത്തി​​​​ലെ​​​​ത​​​​ന്നെ ഏ​​​​റ്റ​​​​വും വേ​​​​ഗ​​​​മേ​​​​റി​​​​യ സൂ​​​​പ്പ​​​​ർ​​​​സോ​​​​ണി​​​​ക് ബ്ര​​​​ഹ്മോ​​​​സ് ക്രൂ​​​​സ് മി​​​​സൈ​​​​ൽ, 2017 മാ​​​​ർ​​​​ച്ച് 11നു ​​​​സു​​​​ഖോ​​​​യി 30 എം​​​​കെ​​​​ഐ ജെ​​​​റ്റ് വി​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്നു ബം​​​​ഗാ​​​​ൾ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ലെ ല​​​​ക്ഷ്യ​​​​സ്ഥാ​​​​നം ഭേ​​​​ദി​​​​ച്ച​​​​തു വ​​​​ലി​​​​യ നേ​​​​ട്ട​​​​മാ​​​​യി​​​​രു​​​​ന്നു. ബ്ര​​​​ഹ്മോ​​​​സി​​​​ന്‍റെ ക​​​​ര,നാ​​​​വി​​​​ക ശ്രേ​​​​ണി​​​​യി​​​​ലു​​​​ള്ള മി​​​​സൈ​​​​ലു​​​​ക​​​​ളും ബ്ര​​​​ഹ്മോ​​​​സ് സം​​​​ഘം നി​​​​ർ​​​​മി​​​​ച്ചി​​​​ട്ടു​​​​ണ്ട്. മൂ​​​​ന്നു ട​​​​ൺ ഭാ​​​ര​​​മു​​​ള്ള മി​​​​സൈ​​​​ലി​​​​ന്‍റെ പ്ര​​​​ഹ​​​​ര​​​​ശേ​​​​ഷി 2017ൽ 290 ​​​കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ൽ​​​​നി​​​​ന്നു 400 കി​​​​ലോ​​​​മീ​​​​റ്റ​​​​റാ​​​​യി ​ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​ത് 800 കി​​​​ലോ​​​​മീ​​​​റ്റ​​​​റാ​​​​ക്കാ​​​നു​​​ള്ള ഗ​​​​വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ 2016 മു​​​​ത​​​​ൽ ഡി​​​ആ​​​ർ​​​ഡി​​​ഒ ന​​​​ട​​​​ത്തി​​​വ​​​​രി​​​​ക​​​​യാ​​​​ണ്.


2014 ജൂ​​​​ണി​​​​ലും 2015 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലു​​​​മാ​​​​യി ഐ​​​​എ​​​​ൻ​​​​എ​​​​സ് കോ​​​​ൽ​​​​ക്ക​​​​ത്ത യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലി​​​​ൽ​​​​നി​​​​ന്നാ​​ണു ബ്ര​​​​ഹ്മോ​​​​സ് മി​​​​സൈ​​​​ലി​​​​ന്‍റെ ആ​​​​ദ്യ ര​​​​ണ്ടു പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്ന​​​​ത്. പു​​​​തു​​​​താ​​​​യി ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ്ത ഐ​​​​എ​​​​ൻ​​​​എ​​​​സ് കൊ​​​​ച്ചി ക​​​​പ്പ​​​​ലി​​​​ൽ​​​​നി​​​​ന്ന് 2015 സെ​​​​പ്റ്റം​​​​ബ​​​​ർ 30നും ​​​​ബ്ര​​​​ഹ്മോ​​​​സ് മി​​​​സൈ​​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​​രീ​​​​ക്ഷി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.