ബിജെപി നേതാവിന്‍റെ സഹോദരൻ കാഷ്മീർ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന വീഡിയോ വൈറലായി
Tuesday, May 22, 2018 1:30 AM IST
ക​​​​ഠു​​​​വ: മു​​​ൻ മ​​​ന്ത്രി ലാ​​​​ൽ സിം​​​​ഗി​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ചൗ​​​​ധ​​​​രി ര​​​​ജീ​​​​ന്ദ​​​​ർ സിം​​​​ഗ്, ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി മെ​​​​ഹ​​​​ബൂ​​​​ബ മു​​​​ഫ്തി​​​​യെ അ​​​​ധി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന വീ​​​​ഡി​​​​യോ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​യി. ക​​​​ഠു​​​​വ​​​​യി​​​​ൽ പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത പെ​​​​ൺ​​​​കു​​​​ട്ടി കൂ​​​​ട്ട​​​​മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യി കൊ​​​​ല്ല​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ൽ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മു​​​​ൻ മ​​​​ന്ത്രി​​​​കൂ​​​​ടി​​​​യാ​​​​യ ലാ​​​​ൽ സിം​​​​ഗി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ക​​​​ഠു​​​​വ ജി​​​​ല്ല​​​​യി​​​​ലെ ല​​​​ഖിം​​​​പു​​​​രി​​​​ൽ​​​​നി​​​​ന്നു ഹി​​​​രാ​​​​ന​​​​ഗ​​​​റി​​​​ലേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ ഡോ​​​​ഗ്രി സ്വാ​​​​ഭി​​​​മാ​​​​ൻ റാ​​​​ലി​​​​ക്കി​​​​ടെ​​​​യാ​​​​ണു സം​​​​ഭ​​​​വം.


26 സെ​​​​ക്ക​​​​ൻ​​​​ഡ് വീ​​​​ഡി​​​​യോ​​​​യി​​​​ൽ ര​​​​ജീ​​​​ന്ദ​​​​റി​​​​ന്‍റെ പ്ര​​​​സം​​​​ഗം ആ​​​​സ്വ​​​​ദി​​​​ച്ച് കൈ​​​​യ​​​​ടി​​​​ക്കു​​​​ന്ന​​​​വ​​​​രെ​​​​യും കാ​​​​ണാം. വൃ​​​​ത്തി​​​​കെ​​​​ട്ട വാ​​​​ക്കു​​​​ക​​​​ൾ​​​കൊ​​​ണ്ട് മെ​​​​ഹ​​​​ബൂ​​​​ബ മു​​​​ഫ്തി​​​​യെ പ​​​​രി​​​​ഹ​​​​സി​​​​ച്ച ഇ​​​​യാ​​​​ൾ​​​​ക്കെ​​​​തി​​​​രേ ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ പോ​​​​ലീ​​​​സ് ഉ​​​​ട​​​​ൻ കേ​​​​സെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സ് വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ ഒ​​​​മ​​​​ർ അ​​​​ബ്ദു​​​​ള്ള ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.