സുപ്രീംകോടതി തുണച്ചു: സ്റ്റാലിൻ
സുപ്രീംകോടതി തുണച്ചു: സ്റ്റാലിൻ
Sunday, May 20, 2018 1:46 AM IST
പു​​​​തു​​​​ച്ചേ​​​​രി: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​ത്തി​​​​ൽ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​നു വി​​​​ജ​​​​യി​​​​ക്കാ​​​​നാ​​​​യ​​​​തു സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ ക​​​ർ​​​ക്ക​​​ശ​​​മാ​​​യ നി​​​​ല​​​​പാ​​​​ടി​​​​ലൂ​​​​ടെ​​​​യാ​​​​ണെ​​​​ന്നു ഡി​​​​എം​​​​കെ വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ. ഒ​​​​രു മ​​​​തേ​​​​ത​​​​ര സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​യാ​​​​ണു ക​​​​ർ​​​​ണാ​​​​ട​​​​ക​​​​ത്തി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. കോ​​​​ൺ​​​​ഗ്ര​​​​സ്-​​​​ജ​​​​ന​​​​താ​​​​ദ​​​​ൾ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​നു മു​​​​ൻ​​​​കൂ​​​​റാ​​​​യി ആ​​​​ശം​​​​സ​​​​ക​​​​ൾ നേ​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും സ്റ്റാ​​​​ലി​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.