മിസോറാമിൽ കോൺഗ്രസും ബിജെപിയും സഖ്യത്തിൽ
Thursday, April 26, 2018 12:22 AM IST
ഐ​​​സോൾ: മി​​​സോ​​​റാ​​​മി​​​ൽ മി​​​സോ നാ​​​ഷ​​​ണ​​​ൽ ഫ്ര​​​ണ്ടി​​​നെ​​​തി​​​രേ കോ​​​ൺ​​​ഗ്ര​​​സും ബി​​​ജെ​​​പി​​​യും സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി​​​യ​​​തു കൗ​​​തു​​​ക​​​മാ​​​യി.

ച​​​ക്മ ഓ​​​ട്ടോ​​​ണ​​​മ​​​സ് ഡി​​​സ്ട്രി​​​ക്‌​​​ട് കൗ​​​ൺ​​​സി​​​ൽ(​​​സി​​​എ​​​ഡി​​​സി) ഭ​​​ര​​​ണം പി​​​ടി​​​ക്കാ​​​നാ​​​ണു കോ​​​ൺ​​​ഗ്ര​​​സും ബി​​​ജെ​​​പി​​​യും സ​​​ഖ്യ​​​ത്തി​​​ലാ​​​യ​​​ത്. ഇ​​​രു​​​പ​​​തം​​​ഗ സി​​​എ​​​ഡി​​​സി​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന് ആ​​​റും ബി​​​ജെ​​​പി​​​ക്ക് അ​​​ഞ്ചും അം​​​ഗ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. മി​​​സോ നാ​​​ഷ​​​ണ​​​ൽ ഫ്ര​​​ണ്ട്(​​​എം​​​എ​​​ൻ​​​എ​​​ഫ്) എ​​​ട്ടു സീ​​​റ്റോ​​​ടെ വ​​​ലി​​​യ ഒ​​​റ്റ​​​ക്ക​​​ക്ഷി​​​യാ​​​യി. ഒ​​​രു സീ​​​റ്റി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മി​​​സോ​​​റാം ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.