തെലുങ്കാനയിലെ മുതിർന്ന ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു
Thursday, April 26, 2018 12:22 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ മു​​​തി​​​ർ​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​വ് നാ​​​ഗം ജ​​​നാ​​​ർ​​​ദ​​​ൻ റെ​​​ഡ്ഢി​​​യും അ​​​നു​​​യാ​​​യി​​​ക​​​ളും കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നു. കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്ന​​​ത്. ബി​​​ജെ​​​പി ദേ​​​ശീ​​​യ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​മാ​​​യ നാ​​​ഗം ജ​​​നാ​​​ർ​​​ദ​​​ൻ റെ​​​ഡ്ഢി മു​​​ന്പു ടി​​​ഡി​​​പി​​​യി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ആ​​​ന്ധ്ര​​​യി​​​ലെ മു​​​ൻ മ​​​ന്ത്രി​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.