ഡോ. ​​ഏ​​ബ്ര​​ഹാം വി​​രു​​ത്ത​​ക്കു​​ള​​ങ്ങ​​ര​​യ്ക്കു കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​ദ​​രം
ഡോ. ​​ഏ​​ബ്ര​​ഹാം വി​​രു​​ത്ത​​ക്കു​​ള​​ങ്ങ​​ര​​യ്ക്കു കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​ദ​​രം
Tuesday, April 24, 2018 1:00 AM IST
നാ​​ഗ്പുർ: കോ​​ട്ട​​യം ക്നാ​​നാ​​യ അ​​തി​​രൂ​​പ​​ത​​യി​​ൽ​​നി​​ന്നു​​ള്ള ആ​​ദ്യ ആ​​ർ​​ച്ച്ബി​​ഷ​​പ്പാ​​യ ഡോ. ​​ഏ​​ബ്ര​​ഹാം വി​​രു​​ത്ത​​ക്കു​​ള​​ങ്ങ​​ര​​യ്ക്കു കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​ദ​​രം. കോ​​ട്ട​​യം ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്, സ​​ഹാ​​യ​ മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം വൈ​​ദി​​ക, സ​​ന്യ​​സ്ത, അ​​ല്മാ​​യ പ്ര​​തി​​നി​​ധി​​ക​​ൾ ക​​ബ​​റ​​ട​​ക്ക​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത് അ​​ന്തി​​മോ​​പ​​ചാ​​ര​​മ​​ർ​​പ്പി​​ച്ചു.
മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ടും മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​യും അ​​നു​​ശോ​​ച​​ന​​പ്ര​​സം​​ഗം ന​​ട​​ത്തി. വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു കോ​​ട്ട​​യം അ​​തി​​രൂ​​പ​​താം​​ഗ​​ങ്ങ​​ളാ​​യ ഒ​​ട്ടേ​​റെ വൈ​​ദി​​ക​​രും ക​​ന്യാ​​സ്ത്രീ​​ക​​ളും നാ​​ഗ്പുരി​​ലെ​​ത്തി​​യി​​രു​​ന്നു.


മാ​​ർ വി​​രു​​ത്ത​​ക്കു​​ള​​ങ്ങ​​ര​​യു​​ടെ മാ​​തൃ​​ഇ​​ട​​വ​​ക​​യാ​​യ ക​​ല്ല​​റ​​ പു​​ത്ത​​ൻ​​പ​​ള്ളി​​യി​​ൽ​​നി​​ന്നു കു​​ടും​​ബാം​​ഗ​​ങ്ങ​​ളും ഇ​​ട​​വ​​ക പ്ര​​തി​​നി​​ധി​​ക​​ളും പ​​ങ്കു​​ചേ​​ർ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.