ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഡോക്ടർ മാനഭംഗപ്പെടുത്തി
ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഡോക്ടർ മാനഭംഗപ്പെടുത്തി
Monday, April 23, 2018 1:11 AM IST
മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​ർ: മ​​​രു​​​ന്നു​​​വാ​​​ങ്ങാ​​​നാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​പോ​​​യ പ​​തി​​മൂ​​ന്നു​​കാ​​​രി​​​യെ ഡോ​​​ക്ട​​​ർ മൂ​​​ന്നു​​​ദി​​​വ​​​സം കെ​​​ട്ടി​​​യി​​​ട്ടു മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി പ​​​രാ​​​തി. പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ അ​​​ച്ഛ​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ ഡോ​​​ക്ട​​​ർ സോ​​​നു വ​​​ർ​​​മ​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ആ​​​ശു​​​പ​​​ത്രി പൂ​​​ട്ടി സീ​​​ൽ ചെ​​​യ്തു. പെ​​​ൺ​​​കു​​​ട്ടി​​​ക്കു മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ന​​​ല്കി ബോ​​​ധം കെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണു പീ​​​ഡി​​​പ്പി​​​ച്ച​​​തെ​​​ന്നു സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സ​​​ർ എ​​​സ്.​​​കെ.​​​എ​​​സ്. പ്ര​​​താ​​​പ് പ​​​റ​​​ഞ്ഞു. പെ​​​ൺ​​​കു​​​ട്ടി​​​യെ വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​യാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.