മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; എഎസ്ഐ കൊല്ലപ്പെട്ടു
Sunday, April 22, 2018 12:18 AM IST
റാ​​​യ്പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​മാ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ സി​​​ആ​​​ർ​​​പി​​​എ​​​ഫ് എ​​​എ​​​സ്ഐ കൊ​​​ല്ല​​​പ്പെ​​​ട്ടു. സു​​​ക്മ ജി​​​ല്ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. സി​​​ആ​​​ർ​​​പി​​​എ​​​ഫ് 212-ാം ബ​​​റ്റാ​​​ലി​​​യ​​​ൻ എ​​​എ​​​സ്ഐ അ​​​നി​​​ൽ​​​കു​​​മാ​​​ർ മൗ​​​ര്യ (51) ആ​​​ണു​​​ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ അ​​​മേ​​​ത്തി സ്വ​​​ദേ​​​ശി​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം. സി​​​ആ​​​ർ​​​പി​​​എ​​​ഫ്, കോ​​​ബ്ര ക​​​മാ​​​ൻ​​​ഡോ സം​​​ഘം, ഡി​​​സ്ട്രി​​​ക്ട് റി​​​സ​​​ർ​​​വ് ഗാ​​​ർ​​​ഡ്(​​​ഡി​​​ആ​​​ർ​​​ജി) എ​​​ന്നി​​​വ സം​​​യു​​​ക്ത​​​മാ​​​യാ​​​ണു മാ​​​വോ​​​യി​​​സ്റ്റ് വേ​​​ട്ട ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.